Bakery Food യുഎഇയിലെ ബേക്കറി ഭക്ഷണങ്ങളിൽ ഉപ്പിന്റെ അളവ് കുറയും; കാരണമിതാണ്….

Bakery Food ദുബായ്: ബേക്കറി ഭക്ഷണങ്ങളിലെയും പ്രോസസിംഗ്, പായ്ക്ക്ഡ് ഫുഡുകളിലെയും ഉപ്പിന്റെ അളവ് നിയന്ത്രിക്കാൻ യുഎഇ. ഇത് സംബന്ധിച്ച് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങുകയാണ് യുഎഇ അധികൃതർ. 96.2% യുഎഇ നിവാസികളും, ശുപാർശ…
Join WhatsApp Group