Sharq Market ഷാർഖ് മാർക്കറ്റിലെ മത്സ്യത്തൊഴിലാളികളുടെ പരാതികൾ പരിഹരിക്കൽ; കമ്മിറ്റി രൂപീകരിക്കാൻ കുവൈത്ത്

Sharq Market കുവൈത്ത് സിറ്റി: ഷാർഖ് മാർക്കറ്റിലെ മത്സ്യത്തൊഴിലാളികളുടെ പരാതികൾ പരിഹരിക്കാൻ കമ്മിറ്റി രൂപീകരിക്കാൻ കുവൈത്ത്. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഡയറക്ടർ ഡോ. റീം അൽ-ഫലീജ് ആണ്…
Join WhatsApp Group