കുവൈത്തില്‍ വിവിധയിടങ്ങളില്‍ ബാച്ചിലര്‍മാര്‍ താമസിക്കുന്ന വിഷയം; യോഗത്തില്‍ ചര്‍ച്ച ചെയ്തത്…

Single Men Housing kuwait കുവൈത്ത് സിറ്റി: ഫർവാനിയ ഗവർണറേറ്റിലെ കുടുംബ താമസ മേഖലകളിൽ ബാച്ചിലർമാർ താമസിക്കുന്ന വിഷയത്തിൽ തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി ഫർവാനിയ ഗവർണർ ശൈഖ് അത്ബി അൽ നാസർ…