Dubai Metro ദുബായ് മെട്രോയിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിനുള്ളിൽ ഉറങ്ങുന്നവർക്ക് കനത്ത പിഴ

Dubai Metro ദുബായ്: ദുബായ് മെട്രോയിലെ യാത്രക്കാർക്ക് മുന്നറിയിപ്പുമായി ആർടിഎ. യാത്രക്കാർ ട്രെയിനിനുള്ളിൽ ഉറങ്ങിയാൽ കനത്ത പിഴ ലഭിക്കും. മെട്രോ യാത്ര സുഗമമാക്കാനും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനും മര്യാദ പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy