Snow Fall യുഎഇയിൽ മഞ്ഞുവീഴ്ച ഉണ്ടാകുമോ? വിദഗ്ദ്ധൻ പറയുന്നത് ഇങ്ങനെ….

Snow Fall ദുബായ്: യുഎഇയിലുടനീളം ദിവസങ്ങളോളം നീണ്ടുനിന്ന അസ്ഥിരമായ കാലാവസ്ഥയ്ക്ക് ശേഷം പലരും രാജ്യത്ത് മഞ്ഞുവീഴ്ച്ച ഉണ്ടാകുമോയെന്ന ചോദ്യം ചോദിക്കുന്നുണ്ട്. നിരവധി പ്രദേശങ്ങളിൽ കനത്ത മഴയും ഇടിമിന്നലും ആലിപ്പഴ വർഷവും ഉണ്ടായതിന്…
Join WhatsApp Group