തട്ടിപ്പിന്‍റെ പുതിയ രീതി; ഫോളോവേഴ്സിന് സാമ്പത്തികസഹായം വാഗ്ദാനം; കുവൈത്തില്‍ ഒരാള്‍ അറസ്റ്റില്‍

Social Media Cash User Arrest റിയാദ്: വൻ തുക പണവും സ്വർണാഭരണങ്ങളും പ്രദർശിപ്പിച്ച് വീഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്ത സാമൂഹിക മാധ്യമ ഉപയോക്താവ് അറസ്റ്റിലായി. അറസ്റ്റിലായ വ്യക്തി തൻ്റെ ഫോളോവേഴ്‌സിന്…