അടിയന്തര സാഹചര്യങ്ങളിൽ ഉടനടി പ്രതികരിക്കും; ഡോക്ടർമാർക്കായി യുഎഇയിൽ പ്രത്യേക സേവനം

Special UAE service for doctors അബുദാബി: അടിയന്തര സാഹചര്യങ്ങളിൽ തടസങ്ങളില്ലാതെ ആശുപത്രികളിലേക്ക് അതിവേഗം എത്തിച്ചേരുന്നതിനായി 13 സുപ്രധാന മെഡിക്കൽ സ്പെഷ്യാലിറ്റികളിലെ ഡോക്ടർമാർക്ക് ‘വ്രെയ്ഗ’ (Wreiga) സേവനത്തിൽ രജിസ്റ്റർ ചെയ്യാനും അതിൻ്റെ…