Pilot Attack കൈക്കുഞ്ഞുമായെത്തിയ സ്‌പൈസ് ജെറ്റ് യാത്രക്കാരനെ ക്രൂരമായി മർദ്ദിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റ്; ഞെട്ടലോടെ യാത്രക്കാർ

Pilot Attack ന്യൂഡൽഹി: സ്‌പൈസ് ജെറ്റ് യാത്രക്കാരനെ എയർഇന്ത്യ എക്‌സ്പ്രസ് പൈലറ്റ് ക്രൂരമായി മർദ്ദിച്ചു. കൈക്കുഞ്ഞുമായി യാത്രചെയ്യുകയായിരുന്ന അങ്കിത് ദേവാൻ എന്ന യാത്രക്കാരനാണ് ഇത്തരമൊരു ദുരനുഭവം നേരിടേണ്ടി വന്നത്. ഡൽഹി വിമാനത്താവളത്തിലെ…
Join WhatsApp Group