Staff Academic Certificates കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ എല്ലാ വകുപ്പുകളിലെയും ജീവനക്കാർ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഫിനാൻഷ്യൽ, അഡ്മിനിസ്‌ട്രേറ്റീവ്, മെയിന്റനൻസ് സർവീസ് ഡിപ്പാർട്ട്‌മെന്റിന് സമർപ്പിക്കണമെന്ന് മന്ത്രാലയം ഉത്തരവിട്ടു.…