Stealing Government Cables കുവൈത്ത് സിറ്റി: ഗവൺമെന്റ് കേബിളുകൾ മോഷ്ടിച്ച കുറ്റത്തിന് ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രവാസികൾ കുവൈത്തിൽ അറസ്റ്റിൽ. സർക്കാർ ട്രാൻസ്‌ഫോമറുകളും ഇലക്ട്രിക് കേബിളുകളും മോഷ്ടിക്കുന്ന സംഘമാണ് പിടിയിലായത്. ഇന്ത്യക്കാരും ബംഗ്ലാദേശികളും കുവൈത്തി…