അവസരം മുതലെടുത്തു, തിരക്കുള്ള സമയത്തെത്തി ലാപ്ടോപ്പ് കൈക്കലാക്കി; യുഎഇയില്‍ പ്രതിയ്ക്ക് കടുത്ത ശിക്ഷ
Stealing Laptop Dubai ദുബായിലെ പ്രമുഖ റീട്ടെയിൽ സ്റ്റോറിൽ നിന്ന് ലാപ്ടോപ്പ് മോഷ്‌ടിച്ച ഏഷ്യൻ വംശജന് കോടതി തടവും നാടുകടത്തലും ശിക്ഷ വിധിച്ചു. ഏകദേശം 3,000 ദിർഹം വിലവരുന്ന ലാപ്ടോപ്പ് മോഷ്‌ടിച്ച…