കുവൈത്ത്: ആരും അറിയാതെ കൂടാരത്തില്‍ കയറി, മോഷ്ടിച്ചത് വിലപിടിപ്പുള്ള പ്രാവുകളെ

Steals Pigeons in kuwait കുവൈത്ത് സിറ്റി: കബ്ദ് പ്രദേശത്തെ പ്രാവ് കൂടാരത്തിൽ മോഷണം നടന്നതിനെത്തുടർന്ന് ഒരു ഗൾഫ് പൗരൻ കബ്ദ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തൻ്റെ കൂടാരത്തിൽ അതിക്രമിച്ച്…