Student Visa കുവൈത്ത് സിറ്റി: വിദേശ രാജ്യങ്ങളിൽ ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസവാർത്ത. സ്റ്റുഡന്റ് വിസകൾ അനുവദിക്കുന്നതിനോ അത് നിലനിർത്തുന്നതിനോ നിലവിൽ യാതൊരുവിധ തടസ്സങ്ങളുമില്ലെന്ന് കുവൈത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.…