Murder Case കാമുകിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി വിദേശത്തേക്ക് കടത്താൻ ശ്രമം; കുവൈത്തിൽ പ്രതിയ്ക്ക് ശിക്ഷ

Murder Case കുവൈത്ത് സിറ്റി: കുവൈത്തിൽ കാമുകിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി വിദേശത്തേക്കു കടത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് വധശിക്ഷ. കുവൈത്ത് ക്രിമിനൽ കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതിയും…
© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group