Super Friday Offer സൂപ്പർ ഫ്രൈഡേ ഓഫർ; മൊബൈലിനും വസ്ത്രങ്ങൾക്കും 70 ശതമാനം വരെ വിലക്കിഴിവ്, ഓഫർ പെരുമഴയുമായി യുഎഇയിലെ ലുലു ഹൈപ്പർ മാർക്കറ്റുകൾ

Super Friday Offer ദുബായ്: യുഎഇയിലെ ലുലു ഉപഭോക്താക്കൾക്ക് ഇതാ ഒരു സന്തോഷ വാർത്ത. യുഎഇയിലെ ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റുകളിൽ സൂപ്പർ ഫ്രൈഡേ പ്രൊമോഷൻ ആരംഭിച്ചിരിക്കുകയാണ്. മികച്ച ഉൽപന്നങ്ങൾ പകുതി വിലക്ക്…