കുടുംബസംഗമത്തിനിടെ ദുരന്തം; യുഎഇയിലെ സ്വിമ്മിങ് പൂളില്‍ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം

Swimming Pool Death UAE ദിബ്ബ അൽ ഫുജൈറ: യുഎഇയിലെ നീന്തല്‍ക്കുളത്തില്‍ രണ്ടുവയസുകാരന്‍ മുങ്ങിമരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ദിബ്ബ അൽ-ഫുജൈറയിലെ സ്വകാര്യ ഫാമിലെ നീന്തൽക്കുളത്തിലാണ് രണ്ടുവയസുകാരന്‍ അപകടത്തില്‍പ്പെട്ടത്. എല്ലാ വെള്ളിയാഴ്ചയും…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy