TEDx scam in Dubai പ്രസംഗകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രത്യേക പാക്കേജുകള്‍, യുഎഇയിലെ പ്രമുഖ ഇവന്‍റിന്‍റെ പേരില്‍ വന്‍ തട്ടിപ്പ്

TEDx scam in Dubai ദുബായിൽ നടക്കാനിരിക്കുന്ന TEDx ഇവൻ്റിൻ്റെ പേരിൽ, പ്രസംഗകരാകാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് വൻ തട്ടിപ്പ് നടക്കുന്നതായി റിപ്പോർട്ട്. തട്ടിപ്പുകാർ, TED-ൻ്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിൽ പ്രസംഗ അവസരങ്ങളും വീഡിയോ…