ട്രാഫിക് പിഴകളിൽ ഇളവ്; പ്രത്യേകിച്ച് ഈ എമിറേറ്റിന്

Traffic Fine Discount ഉമ്മുൽ ഖുവൈൻ: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഉമ്മുൽ ഖുവൈനിൽ ട്രാഫിക് പിഴകളിൽ 40 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഡ്രൈവർമാർക്ക് ഈ ആനുകൂല്യം നേടാൻ ഡിസംബർ ഒന്ന് മുതൽ…