യുഎയിലെ പരേഡിന് മാറ്റുകൂട്ടാന്‍ അവര്‍ എത്തുന്നു, കാണാം 130 ലധികം ഗോത്രങ്ങളെ

Tribes UAE അബുദാബി: യുഎഇയുടെ 54-ാമത് ദേശീയ ദിനം ആഘോഷിക്കുന്നതിനും യുഎഇയിലെ ജനങ്ങൾ തങ്ങളുടെ രാജ്യത്തോടും നേതൃത്വത്തോടും പുലർത്തുന്ന ആഴമായ സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും വിലമതിപ്പിന്റെയും പ്രകടനമായും ഡിസംബർ നാലിന് അബുദാബിയിലെ അൽ…