യുഎഇയിലെ ചിലയിടങ്ങളിൽ അപകടങ്ങൾ മൂലം വലിയ കാലതാമസം, പ്രധാന കാരണം…

UAE accidents ദുബായ്: ദുബായിലും ഷാർജയിലും വ്യാഴാഴ്ച രാവിലെ തിരക്കേറിയ സമയത്തുണ്ടായ നിരവധി വാഹനാപകടങ്ങൾ കാരണം പ്രധാന യാത്രാ പാതകളിൽ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ദുബായ്, ഷാർജ, മറ്റ് വടക്കൻ എമിറേറ്റുകൾ…