പ്രതീക്ഷിക്കുന്നത് ഒരു കോടിയിലേറെ യാത്രക്കാരെ; വർഷാവസാന അവധിത്തിരക്ക് ഒഴിവാക്കാന്‍ യുഎഇ വിമാനത്താവളങ്ങള്‍

uae airport travel surge അബുദാബി/ ദുബായ്/ഷാർജ ദുബായ്: വർഷാവസാനം ഉണ്ടാകാനിടയുള്ള യാത്രക്കാരുടെ വൻ തിരക്ക് നിയന്ത്രിക്കാൻ യു.എ.ഇ.യിലെ വിമാനത്താവളങ്ങൾ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഡിസംബർ 31 വരെയാണ് തിരക്കേറിയ കാലമായി…