യുഎഇയിൽ താപനില നേരിയ തോതിൽ കുറയും, പക്ഷേ തണുപ്പ് കൂടും

UAE Temperature അബുദാബി: യുഎഇയിൽ വരും ദിവസങ്ങളിൽ താപനിലയിൽ വലിയ കുറവുണ്ടാകില്ലെങ്കിലും ശക്തമായ കാറ്റ് വീശുന്നതിനാൽ തണുപ്പ് കൂടുതൽ അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. രാജ്യത്തിന്റെ ചില…
Join WhatsApp Group