വില്ല വാങ്ങാൻ വായ്പ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി; യുഎഇയില്‍ പ്രവാസികള്‍ക്ക് തടവും പിഴയും

UAE Fraud ദുബായ്: ദമ്പതികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുക്കുകയും വ്യാജരേഖകൾ ചമയ്ക്കുകയും ചെയ്ത കേസിൽ മൂന്ന് അറബ് പൗരന്മാർക്ക് ദുബായ് കോടതി തടവുശിക്ഷ വിധിച്ചു. ആറ് മാസം തടവിന് പുറമെ, തട്ടിയെടുത്ത…
Join WhatsApp Group