യുഎഇ ദേശീയദിനത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം; മാര്‍ഗനിര്‍ദേശങ്ങളും നിരോധിക്കപ്പെട്ട കാര്യങ്ങളും അറിയാം

UAE National Day അബുദാബി: 54-ാമത് ദേശീയ ദിനം ആഘോഷിക്കാൻ യുഎഇ ഒരുങ്ങിക്കഴിഞ്ഞു. രാജ്യത്തെ താമസക്കാർക്ക് നാല് ദിവസം ശമ്പളത്തോടു കൂടിയ അവധി ലഭിക്കും. ദേശീയ ദിനാഘോഷങ്ങൾക്കായുള്ള അന്തിമ തയ്യാറെടുപ്പുകൾ നടക്കുന്നതിനിടെ,…