യുഎഇ ദേശീയ ദിന അവധി ദിവസങ്ങളിൽ ജോലി ചെയ്താല്‍ ശമ്പളം ലഭിക്കുമോ? നിയമം പറയുന്നത്…

UAE National Day holidays അബുദാബി: യുഎഇ ദേശീയ ദിനം അടുക്കുമ്പോൾ, സ്വകാര്യമേഖലയിലെ നിരവധി ജീവനക്കാർ നാല് ദിവസത്തെ വാരാന്ത്യ അവധിക്ക് ഒരുങ്ങുകയാണ്. എന്നാൽ, ഈ അവധി ദിവസങ്ങളിൽ ജോലി ചെയ്യേണ്ടിവരുന്നവർക്ക്…