യുഎഇയിൽ മലയാളി യുവാവ് ട്രക്കിനുള്ളിൽ മരിച്ച നിലയിൽ; വില്ലനായത് തണുപ്പകറ്റാൻ കത്തിച്ച കരി

Malayali dead inside truck UAE ഫുജൈറ: യുഎഇയിൽ തുടരുന്ന കടുത്ത തണുപ്പിനെ പ്രതിരോധിക്കാൻ ട്രക്കിനുള്ളിൽ കരി കത്തിച്ചുവെച്ച് ഉറങ്ങാൻ കിടന്ന മലയാളി യുവാവിനെ ശ്വാസംമുട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട്…

യുദ്ധവും വിതരണ തടസ്സങ്ങളും: ആഗോളതലത്തിൽ ഭക്ഷ്യവില ഉയരാൻ സാധ്യതയെന്ന് വിദഗ്ധർ

global food prices rise ദുബായ്: ആഗോളതലത്തിൽ കയറ്റുമതി കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും കപ്പൽ ഗതാഗതത്തിലെ തടസ്സങ്ങളും ഭക്ഷ്യവില വർധിപ്പിക്കുകയും ഉത്പന്നങ്ങളുടെ ലഭ്യത കുറയ്ക്കുകയും ചെയ്യുന്നതായി ദുബായിൽ നടന്ന ഇന്റർകോണ്ടിനെന്റൽ കമ്മോഡിറ്റി…

സ്വർണവിലയിൽ വൻ ഇടിവ്: രാവിലെ റെക്കോർഡ് കുതിപ്പ്, വൈകിട്ടോടെ വില കൂപ്പുകുത്തി

Dubai gold prices ദുബായ്: വ്യാഴാഴ്ച രാവിലെ ചരിത്രത്തിലാദ്യമായി ഗ്രാമിന് 666 ദിർഹം വരെ ഉയർന്ന സ്വർണ്ണവില വൈകുന്നേരത്തോടെ കുത്തനെ ഇടിഞ്ഞു. രാവിലെ ഉണ്ടായ നേട്ടങ്ങളെല്ലാം നഷ്ടപ്പെടുത്തിക്കൊണ്ട് ദുബായിൽ 24 കാരറ്റ്…

യുഎഇയിൽ ഈദ് ഒരുക്കങ്ങൾ നേരത്തെ; തയ്യൽക്കടകളിൽ ബുക്കിംഗ് അവസാനിക്കുന്നു

Eid Al Fitr ദുബായ്: റമദാൻ ആരംഭിക്കുന്നതിന് മുൻപേ തന്നെ യുഎഇയിലെ തയ്യൽക്കടകൾക്ക് മുന്നിൽ ‘ഈദ് ഓർഡറുകൾ ഇനി സ്വീകരിക്കില്ല’ എന്ന ബോർഡുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പെരുന്നാളിന് ഇനിയും 50 ദിവസത്തോളം…

റാസൽഖൈമയിൽ ‘വയാക്കും’ പദ്ധതി; മരണാനന്തര നടപടിക്രമങ്ങൾ ഇനി വേഗത്തിലും എളുപ്പത്തിലും

funeral procedures ദുബായ്: മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും ആശ്വാസമേകുന്നതിനായി ‘വയാക്കും’ (നിങ്ങളോടൊപ്പം) എന്ന പേരിൽ പുതിയ ഡിജിറ്റൽ പാക്കേജ് റാസൽഖൈമ പോലീസ് പ്രഖ്യാപിച്ചു. മരണാനന്തരമുള്ള നിയമപരമായ നടപടിക്രമങ്ങൾ 70 ശതമാനത്തോളം കുറയ്ക്കാൻ…

‘ദുബായ്+’ എന്ന പേരിൽ സൗജന്യ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ആരംഭിച്ച് ദുബായ് മീഡിയ ഓഫീസ്

Dubai+ ദുബായ്: മുഴുവൻ കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ട് ‘ദുബായ്+’ (Dubai+) എന്ന പേരിൽ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ദുബായ് മീഡിയ ഓഫീസ് വ്യാഴാഴ്ച പുറത്തിറക്കി. വൈവിധ്യമാർന്ന പരിപാടികളുമായി വിനോദ രംഗത്ത് വലിയ മാറ്റങ്ങൾ…

റമദാനിൽ ജോലി സമയം കുറയും; ഉത്പാദനക്ഷമത വർധിപ്പിക്കാൻ പുതിയ ക്രമീകരണം സഹായിക്കുമെന്ന് യുഎഇ വിദഗ്ധർ

Ramadan UAE ദുബായ്: റമദാൻ മാസത്തിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ജോലി സമയം സാധാരണയേക്കാൾ രണ്ട് മണിക്കൂർ കുറയും. നോമ്പ് അനുഷ്ഠിക്കുന്നവർക്ക് ആശ്വാസം നൽകുന്നതിനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനുമായാണ് യുഎഇ മാനവ…

Nipah Virus ഇന്ത്യയിൽ നിപ വൈറസ് ഭീതി; യുഎഇയിൽ നിന്നുള്ള യാത്രക്കാർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണേ….

Nipah Virus ദുബായ്: ഇന്ത്യയിലെ നിപ വൈറസ് ഭീതിയെ തുടർന്ന് അതീവ ജാഗ്രതയിലാണ് അധികൃതർ. നിപ വൈറസ് ബാധയെത്തുടർന്ന് പശ്ചിമ ബംഗാളിലും കേരളത്തിലും നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. സമ്പർക്ക പട്ടികയിലുള്ളവരെ കണ്ടെത്താൻ…

Gold Rate Dubai പിടിതരാതെ സ്വർണ്ണവില; ദുബായിൽ സ്വർണ്ണവിലയിൽ ഒരു മാസത്തിനുള്ളിൽ 100 ദിർഹത്തിലധികം വർധനവ്

Gold Rate Dubai ദുബായ്: ദുബായിൽ സകല റെക്കോർഡുകളും ഭേദിച്ച് സ്വർണ്ണവില കുതിക്കുന്നു. ബുധനാഴ്ച സ്വർണ്ണ വില ഗ്രാമിന് 630 ദിർഹം കടന്ന് പുതിയ റെക്കോർഡ് ഉയരത്തിലെത്തി. ഒരു മാസത്തിനുള്ളിൽ ഗ്രാമിന്…

Mpox എംപോക്സ്; മുന്നറിയിപ്പുമായി യുഎഇയിലെ ആരോഗ്യ വിദഗ്ധർ

Mpox അബുദാബി: എംപോക്‌സിനെതിരെ ജാഗ്രതാ നിർദ്ദേശവുമായി യുഎഇയിലെ ആരോഗ്യ വിദഗ്ധർ. എംപോക്‌സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കി. ഇത്തരം കേസുകൾ കൂടിവരുന്ന പശ്ചാത്തലത്തിലാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നത്. രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവർക്കും…
© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group