Iran- US Conflict ഇറാനെതിരെയുള്ള സൈനിക നീക്കം; യുഎസിന് കർശന നിർദേശവുമായി ഗൾഫ് രാജ്യങ്ങൾ

Iran- US Conflict ദുബായ്: ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളിൽ യുഎസിന് കർശന നിർദ്ദേശവുമായി ഗൾഫ് രാജ്യങ്ങൾ. ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾക്കായി രാജ്യത്തിന്റെ വ്യോമപാതയോ ഭൂപ്രദേശമോ സമുദ്രാതിത്തിയോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് യുഎഇ വിദേശകാര്യമന്ത്രാലയം…

VPN UAE യുഎഇയിൽ വിപിഎൻ നിരോധിച്ചിട്ടുണ്ടോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

VPN UAE ദുബായ്: യുഎഇയിൽ വിപിഎൻ നിരോധിച്ചിട്ടുണ്ടോ, ഇത് ഉപയോഗിക്കാമോ എന്നെല്ലാമുള്ള സംശയം നമ്മളിൽ പലർക്കുമുണ്ട്. യുഎഇയുടെ ടെലി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് വിപിഎൻ ഉപയോഗിക്കുന്നതിന്…

Lost Ring Found പാർക്കിംഗ് ഏരിയയിൽ വെച്ച് നഷ്ടപ്പെട്ടു; വിദേശി വനിതയുടെ വിലയേറിയ മോതിരം കണ്ടെത്തി തിരികെ നൽകി ദുബായ് പോലീസ്

Lost Ring Found ദുബായ്: വിദേശ വനിതയുടെ കയ്യിൽ നിന്നും നഷ്ടപ്പെട്ട വിലയേറിയ മോതിരം കണ്ടെത്തി തിരികെ നൽകി ദുബായ് പോലീസ്. ജുമൈറ ലേക്‌സ് ടവേഴ്സിലെ (ജെഎൽടി) പാർക്കിംഗ് ഏരിയയിൽ അബദ്ധത്തിൽ…

Aptamil Infant Formula ബാക്ടീരിയ മലിനീകരണ ആശങ്ക; കുട്ടികൾക്കായുള്ള ആപ്റ്റാമിൽ പാൽപ്പൊടി ഉത്പന്നങ്ങൾ വിപണിയിൽ നിന്നും പിൻവലിച്ച് ഒമാനും യുഎഇയും

Aptamil Infant Formula ദുബായ്: കുട്ടികൾക്കായുള്ള ആപ്റ്റാമിൽ പാൽപ്പൊടി വിപണിയിൽ നിന്നും തിരിച്ചെടുത്ത് ഒമാനും യുഎഇയും. ബാക്ടീരിയ മലിനീകരണ ആശങ്ക നിലനിൽക്കുന്നതിനാൽ കുട്ടികൾക്കുള്ള ആപ്റ്റാമിൽ പാൽപ്പൊടി യുഎഇയിലുടനീളമുള്ള പ്രധാന റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളിൽ…

Heater തണുപ്പകറ്റാൻ ട്രക്കിനകത്ത് ഹീറ്ററിട്ട് കിടന്നുറങ്ങി; യുഎഇയിൽ പ്രവാസി മലയാളി യുവാവ് ശ്വാസംമുട്ടി മരിച്ചു

Heater ഫുജൈറ: യുഎഇയിൽ തണുപ്പകറ്റാൻ ട്രക്കിനകത്ത് ഹീറ്ററിട്ട് കിടന്നുറങ്ങിയ പ്രവാസി യുവാവ് ശ്വാസംമുട്ടി മരിച്ചു. ഫുജൈറ മസാഫിയിലാണ് സംഭവം. വടകര വള്ളിക്കാട് സ്വദേശി അൻസാറാണ് മരിച്ചത്. 28 വയസ്സായിരുന്നു. ഹെവി ട്രക്കിനകത്ത്…

Gold Street ഗോൾഡ് സ്ട്രീറ്റ്; ലോകത്തിലെ ആദ്യത്തെ സ്വർണ്ണത്തെരുവ് ദുബായിൽ ഒരുങ്ങുന്നു

Gold Street ദുബായ്: ലോകത്തിലെ ആദ്യത്തെ സ്വർണ്ണത്തെരുവ് ദുബായിൽ ഒരുങ്ങുന്നു. ദുബായ് ഗോൾഡ് ഡിസ്ട്രിക്റ്റിലാണ് ഗോൾഡ് സ്ട്രീറ്റ് ഒരുങ്ങുന്നത്. എമിറേറ്റിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്നതാണ് പുതിയ പദ്ധതി. അതേസമയം, സ്വർണ്ണ തെരുവിനെക്കുറിച്ചുള്ള…

Weather Change യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥാ മാറ്റം; താപനില ഉയരുമെന്ന് പ്രവചനം

Weather Change അബുദാബി: യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥാ മാറ്റത്തിന് സാധ്യത. യുഎഇയിൽ താപനില ഉയരുമെന്നാണ് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി വ്യക്തമാക്കുന്നത്. ഈ ആഴ്ച്ചയുടെ മധ്യത്തോടെ താപനില അൽപം ഉയരുമെന്നും…

Property Buyers യുഎഇയിൽ പ്രോപ്പർട്ടികൾ വാങ്ങുന്നവർ കൂടുതലായും തെരഞ്ഞെടുക്കുന്നത് ഈ എമിറേറ്റോ? കാരണം അറിയാം…

Property Buyers ഷാർജ: യുഎഇയിൽ പ്രോപ്പർട്ടികൾ വാങ്ങുന്നവർ കൂടുതലായും തെരഞ്ഞെടുക്കുന്നത് ഏത് എമിറേറ്റാണെന്ന് നിങ്ങൾക്കറിയാമോ. ഷാർജ എന്നാണ് ഇതിനുത്തരം. കൂടുതൽ ജിസിസി പൗരന്മാർ അവരുടെ രണ്ടാമത്തെ വീടുകളായി ഷാർജയിൽ പ്രോപ്പർട്ടികൾ വാങ്ങുന്നുവെന്നാണ്…

Rupee Exchange Value നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികൾക്ക് സന്തോഷവാർത്ത; രൂപയുടെ മൂല്യത്തിൽ ഇടിവ്

Rupee Exchange Value ദുബായ്: ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നു. ചൊവ്വാഴ്ച യുഎസ് ഡോളറിനെതിരെ 91.82 എന്ന നിലയിലാണ് (യുഎഇ ദിർഹത്തിനെതിരെ 25.01907) ഇന്ത്യൻ രൂപ വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞയാഴ്ച…

Fuel Price UAE ഫെബ്രുവരി മാസം യുഎഇയിൽ ഇന്ധനവില ഉയരുമോ?

Fuel Price UAE ദുബായ്: യുഎഇയിൽ 2026 ഫെബ്രുവരി മാസത്തിൽ പെട്രോൾ വില ഉയർന്നേക്കാം. ജനുവരിയിൽ ആഗോള എണ്ണവിലയിലുണ്ടായ വർധനവിനെ തുടർന്നാണ് യുഎഇയിൽ എണ്ണ വില ഉയരാനുള്ള സാധ്യതയുള്ളത്. ഇറാൻ, വെനിസ്വേല…
© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group