Bus Route RTA യുഎഇയിൽ പുതിയ നാല് ബസ് റൂട്ടുകൾ കൂടി ആരംഭിക്കുന്നു; എഴുപതോളം റൂട്ടുകളിൽ സമയക്രമത്തിലും സ്‌റ്റോപ്പുകളിലും മാറ്റം

Bus Route RTA ദുബായ്: ദുബായിൽ നാല് പുതിയ ബസ് റൂട്ടുകൾ കൂടി ആരംഭിക്കുന്നു. ദുബായിലെ പൊതുഗതാഗത ശൃംഖല കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (ആർടിഎ) പുതിയ…

Rain UAE യുഎഇയിലെ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത; ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയെന്ന് പ്രവചനം

Rain UAE അബുദാബി: യുഎഇയിലെ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില തീരദേശ, വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ നേരിയ മഴയുണ്ടാകുമെന്നുമാണ്…

ഇസ്രാ വാൾ മിറാജ്: ഏതൊക്കെ ജിസിസി രാജ്യങ്ങളാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്?

Isra Wal Miraj ദുബായ്: ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ പുണ്യദിനമായി കാണുന്ന ഇസ്‌റാഅ് മിഅ്റാജ് ഈ വർഷം ജനുവരി 16-ന് (ഹിജ്റ കലണ്ടർ പ്രകാരം റജബ് 27) വരുന്നു. പ്രവാചകൻ മുഹമ്മദ് നബി…

ഇൻഫ്ലുവൻസറുടെ ചിത്രം മസാജ് സെന്‍റർ പരസ്യത്തിന് ഉപയോഗിച്ചു: മലയാളി യുഎഇയിൽ അറസ്റ്റിൽ

massage center ad അജ്മാൻ: യുഎഇയിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ മലയാളി യുവതിയുടെ ചിത്രങ്ങൾ അനുവാദമില്ലാതെ മസാജ് സെന്ററുകളുടെ പരസ്യത്തിനായി ഉപയോഗിച്ച സംഭവത്തിൽ കണ്ണൂർ സ്വദേശിയെ അജ്മാൻ പോലീസ് അറസ്റ്റ്…

അനുവാദമില്ലാതെ ചിത്രം ഉപയോഗിച്ചു; മസാജ് സെന്‍ററുകൾക്കെതിരെ നിയമപോരാട്ടവുമായി യുഎഇ ഇൻഫ്ലുവൻസർ

UAE massage centres അജ്മാൻ: തന്റെ ചിത്രങ്ങൾ അനുവാദമില്ലാതെ സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുകയും മോശമായ രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ നിയമപോരാട്ടവുമായി യുഎഇയിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ. ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള…

യുഎഇയില്‍ പ്രവാസിയെ കാണാതായത് ക്രിസ്മസ് ദിനത്തില്‍; പത്ത് ദിവസത്തിന് ശേഷം ആശുപത്രിയിൽ കണ്ടെത്തി

UAE Missing Expat Found അബുദാബി: ക്രിസ്മസ് ദിനത്തിൽ അബുദാബിയിൽ നിന്ന് കാണാതായ 52കാരനായ ഫിലിപ്പൈൻ പ്രവാസി ആൻഡ്രസ് അന്ദായ ബാലനെയെ പത്ത് ദിവസത്തെ തെരച്ചിലിനൊടുവിൽ ആശുപത്രിയിൽ കണ്ടെത്തി. അബുദാബിയിലെ ഒരു…

ഡിസംബറിലെ കനത്ത മഴ: ഇൻഷുറൻസ് ക്ലെയിമുകളിൽ 20 ശതമാനം വർധനവ്; വിപണി സുരക്ഷിതമെന്ന് വിദഗ്ധർ

UAE Insurance claims ദുബായ്: കഴിഞ്ഞ ഡിസംബർ 19-നുണ്ടായ കനത്ത മഴ യുഎഇയിലെ ഇൻഷുറൻസ് മേഖലയിൽ വലിയ ആഘാതം സൃഷ്ടിച്ചില്ലെന്ന് റിപ്പോർട്ട്. ഇൻഷുറൻസ് ക്ലെയിമുകളിൽ ഏകദേശം 20 ശതമാനത്തോളം വർദ്ധനവ് രേഖപ്പെടുത്തിയെങ്കിലും,…

വെനസ്വേലയിലെ യു.എസ് നടപടി: സ്വർണവില സർവകാല റെക്കോർഡിലേക്ക്; ദുബായിൽ പവന് വൻ വർധനവ്

UAE Gold price ദുബായ്: വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തെത്തുടർന്ന് ആഗോള വിപണിയിൽ സ്വർണവില കുതിച്ചുയരുന്നു. വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ യു.എസ് തടവിലാക്കിയതോടെ രൂപപ്പെട്ട പുതിയ ഭൗമരാഷ്ട്രീയ പ്രതിസന്ധിയാണ്…

‘സ്മാർട്ട് റെന്‍റല്‍ ഇൻഡക്സ്’ തുണയായി; ദുബായില്‍ വാടക വര്‍ധനവ് തടഞ്ഞു, ആശ്വാസത്തില്‍ താമസക്കാര്‍

Dubai’s Smart Rental Index ദുബായ്: ദുബായിലെ അൽ ഖൂസിൽ താമസിക്കുന്ന ജാസിം മുഹമ്മദ് എന്ന വാടകക്കാരന് തന്‍റെ കെട്ടിട ഉടമയിൽ നിന്നും അടുത്ത വർഷത്തേക്കുള്ള വാടക വർധനവിനെക്കുറിച്ച് ഒരു ഇമെയിൽ…

ദാരുണം; യുഎഇയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് നാല് മരണം

Malayli Family Accident UAE അബുദാബി: യുഎഇയിലെ അബുദാബിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് ആൺകുട്ടികളുൾപ്പെടെ നാലുപേർ മരിച്ചു. മലപ്പുറം തിരൂർ സ്വദേശി അബ്ദുൽ ലത്തീഫ് – വടകര കുന്നുമ്മക്കര…
© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group