Safe City രാത്രിയിൽ ഭയമില്ലാതെ നടക്കാം; ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം ഇതാണ്….

Safe City അബുദാബി: ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന പദവി നേടി അബുദാബി. വിവിധ ആഗോള സൂചികകൾ നടത്തിയ സർവേയിലാണ് അബുദാബി നേട്ടം കരസ്ഥമാക്കിയത്. സിഇഒ വേൾഡ് മാഗസിൻ നടത്തിയ സർവേയിലാണ്…

Indian Influencer യുഎഇ ഗോൾഡൻ വിസ ഉടമയായ പ്രമുഖ ഇന്ത്യൻ ഇൻഫ്‌ളുവൻസർ ഹോട്ടൽ മുറിയിൽ മരിച്ച സംഭവം; മരണകാരണം കേട്ട് ഞെട്ടിത്തരിച്ച് ആരാധകർ

Indian Influencer ദുബായ്: പ്രമുഖ ഇന്ത്യൻ ഇൻഫ്ളുവൻസർ ഹോട്ടൽ മുറിയിൽ മരിച്ച സംഭവത്തിൽ മരണകാരണം പുറത്ത്. പ്രമുഖ ഇന്ത്യൻ ട്രാവൽ ഇൻഫ്‌ലുവൻസറും ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുകയും ചെയ്തിരുന്ന അനുനയ് സൂദിന്റെ മരണകാരണമാണ്…

Malayali Woman യുഎഇയിൽ മലയാളി വനിത നിര്യാതയായി

Malayali Woman ദുബായ്: യുഎഇയിൽ മലയാളി വനിത നിര്യാതയായി. ഫോർട്ട് കൊച്ചി സ്വദേശിനിയായ സുഹറാ താഹിറാണ് ദുബായിൽ മരിച്ചത്. 94 വയസ്സായിരുന്നു. പരേതനായ ഡോ. ടി.എ. മുഹമ്മദ് താഹിറിന്റെ ഭാര്യ യാണ്…

ദുബായിൽ 10 കിലോ സ്വർണം കവർന്ന കേസ്: മലയാളി ജീവനക്കാർക്ക് കടുത്ത ശിക്ഷ

Gold Theft Dubai ദുബായ്: ദേര ഗോൾഡ് സൂഖിലെ ‘റിച്ച് ഗോൾഡ്’ ജ്വല്ലറിയിൽ നിന്ന് പത്ത് കിലോ സ്വർണം തട്ടിയെടുത്ത കേസിൽ രണ്ട് മലയാളി ജീവനക്കാർക്ക് ദുബൈ അപ്പീൽ കോടതി ശിക്ഷ…

കനത്ത മഴ: ഷാർജയിൽ കീട നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തമാക്കി; പൊതുജനാരോഗ്യം ഉറപ്പാക്കാൻ നടപടി

Sharjah pest control campaign ഷാർജ: കനത്ത മഴയെത്തുടർന്ന് എമിറേറ്റിലെ വിവിധ ഭാഗങ്ങളിൽ കീടങ്ങൾ പടരുന്നത് തടയാനും പൊതുജനാരോഗ്യം സംരക്ഷിക്കാനുമായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി വിപുലമായ കീടനിയന്ത്രണ ക്യാമ്പയിൻ ആരംഭിച്ചു. അസ്ഥിരമായ…

യുഎഇയിലെ ഈ എമിറേറ്റില്‍ സിവിൽ അമുസ്ലിം വിവാഹങ്ങൾ ഇനി കൂടുതൽ എളുപ്പമാകും; അപേക്ഷകൾ ഓൺലൈനായി നൽകാം

RAK non Muslims marriage റാസൽഖൈമ: പരമ്പരാഗത കോടതി നടപടികൾക്ക് പകരമായി ലളിതവും ആധുനികവുമായ സിവിൽ വിവാഹസേവനങ്ങൾ വിപുലീകരിച്ച് റാസൽഖൈമ കോടതികൾ. പ്രധാനമായും മുസ്‌ലിം ഇതര വിഭാഗങ്ങൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള ഈ…

യുഎഇയിൽ തൊഴിൽ മേഖല കുതിക്കുന്നു; സ്ഥാപനങ്ങളുടെയും തൊഴിലാളികളുടെയും എണ്ണത്തിൽ വൻ വർധന

UAE labor market ദുബായ്: രാജ്യത്തെ തൊഴിൽ സ്ഥാപനങ്ങളുടെയും തൊഴിലാളികളുടെയും എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വൻ വർദ്ധനവുണ്ടായതായി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. താമസിക്കാനും ജോലി ചെയ്യാനും നിക്ഷേപങ്ങൾ നടത്താനും…

യുഎഇ മഴ: വാഹന ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

dubai car insurance അബുദാബി: യുഎഇയിൽ അടുത്തിടെയുണ്ടായ കനത്ത മഴയിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ, ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിന് ചില പ്രധാന നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. മഴ മൂലമുള്ള നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കണമെങ്കിൽ…

യുഎഇയിലെ ഈ വിഭാഗത്തിൽ വൻ തൊഴിലവസരം; അടുത്ത വർഷത്തോടെ ഏഴായിരത്തിലധികം ഒഴിവുകൾ

UAE Federal Service Job അബുദാബി: യുഎഇ ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിൽ അടുത്ത വർഷത്തോടെ ഒഴിവുള്ള തസ്തികകളുടെ എണ്ണം 7,842 ആയി ഉയരുമെന്ന് റിപ്പോർട്ട്. ഫെഡറൽ നാഷണൽ കൗൺസിൽ (FNC) അംഗീകരിച്ച…

യുഎഇയില്‍ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ്​​ പ്രവാസി തൊഴിലാളികൾ മ​രി​ച്ചു

Electrocution Death Sharjah ഷാർജ: ഷാർജയിലെ വ്യവസായ മേഖലയിൽ രണ്ട് പ്രവാസി തൊഴിലാളികൾ വൈദ്യുതാഘാതമേറ്റ് മരിച്ചു. എമിറേറ്റിൽ തുടരുന്ന കനത്ത മഴയെത്തുടർന്നുണ്ടായ സാഹചര്യങ്ങളാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഷാർജ പോലീസ്…
© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group