വിദേശയാത്രയ്ക്ക് മുന്‍പ് മുന്‍കരുതലിന് മരുന്നുകള്‍ സൂക്ഷിച്ചോ ! യുഎഇയിലെ ഫാർമസികളിൽ ശൈത്യകാല തിരക്ക്
UAE pharmacies rush ദുബായ്: വിദേശയാത്രകൾക്ക് പോകുന്നതിന് മുൻപ് ‘ഒരു മുൻകരുതലിന്’ എന്ന ചിന്തയോടെ മരുന്നുകൾ വാങ്ങി സൂക്ഷിക്കുന്നവരിൽ പെട്ടവരാണോ നിങ്ങൾ? ‘വിദേശത്ത് വെച്ച് അസുഖം വന്നാൽ എന്ത് ചെയ്യും?’ എന്ന…