Hit And Run ഈവനിംഗ് വാക്കിനിടെ ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും ഇടിച്ചുതെറിപ്പിച്ചു; യുഎഇയിൽ കാർ ഡ്രൈവർക്കെതിരെ അന്വേഷണം

Hit And Run ദുബായ്: ഈവനിംഗ് വാക്കിനിടെ ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും ഇടിച്ചുതെറിപ്പിച്ച കാർ ഡ്രൈവർക്കെതിരെ അന്വേഷണം ആരംഭിച്ച് യുഎഇ പോലീസ്. ദുബായിലെ അർജാനിലാണ് സംഭവം. ഗർഭിണിയായ ഇന്ത്യൻ യുവതിയെ ഇടിച്ചു…
Join WhatsApp Group