യുഎഇ കാലാവസ്ഥ: ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത, ദുബായിൽ ഏറ്റവും കുറഞ്ഞ താപനില

UAE weather അബുദാബി: ഇന്ന് (നവംബർ 27 വ്യാഴാഴ്ച) യുഎഇയിലെ ചില തീരദേശ, വടക്കൻ പ്രദേശങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും, മഴയ്ക്ക് സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ തെക്കുകിഴക്കൻ കാറ്റ്, വടക്ക്…