യൂനിഫോം പണം നൽകാത്ത കേസ്: സ്വകാര്യ സ്‌കൂളിന് പിഴ ചുമത്തി അബുദാബി കോടതി

UAe School Uniform അബുദാബി: യൂനിഫോം വിതരണക്കാരന് 43,863 ദിർഹം നൽകാൻ ഒരു സ്വകാര്യ സ്‌കൂളിനോട് അബൂദബി കൊമേഴ്‌സ്യൽ കോടതി ഉത്തരവിട്ടു. വിതരണക്കാർ കൃത്യമായി യൂനിഫോമുകൾ നൽകിയിട്ടും അതിൻ്റെ പണം നൽകുന്നതിൽ…
Join WhatsApp Group