Internet Speed യുഎഇയിൽ ഗെയിമിംഗ്, വീഡിയോ കോളുകളുടെ സ്പീഡ് വർദ്ധിക്കും; വമ്പൻ അപ്‌ഡേറ്റുമായി ‘ഡു’

Internet Speed ദുബായ്: തങ്ങളുടെ അടുത്ത തലമുറ മൊബൈൽനെറ്റ്‌വർക്ക് അപ്‌ഗ്രേഡായ 5 ജി പ്ലസ് പുറത്തിറക്കി യുഎഇയിലെ രണ്ടാമത്തെ ടെലികോം ഓപ്പറേറ്റർ ‘ഡു’. നിലവിലുള്ള 5 ജി നെറ്റ്‌വർക്കുകളുടെ ഇരട്ടി വേഗതയാണ്…

Drunken Drive മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; യുഎഇയിൽ പ്രവാസി ഡ്രൈവർക്ക് 15,000 ദിർഹം പിഴ, ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Drunken Drive ദുബായ്: യുഎഇയിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പ്രവാസി ഡ്രൈവർക്ക് 15,000 ദിർഹം പിഴ ചുമത്തി. ബർ ദുബായിലാണ് സംഭവം. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ 42 കാരനായ ഏഷ്യൻ പ്രവാസിയ്ക്കാണ് ദുബായ്…

Desert Rescue യുഎഇയിലെ മരുഭൂമിയിൽ വാഹനം കുടുങ്ങി; രക്ഷകരായി പോലീസ്, നന്ദി അറിയിച്ച് പ്രവാസി ദമ്പതികൾ

Desert Rescue ഷാർജ: യുഎഇയിലെ മരുഭൂമിയിൽ വാഹനം കുടുങ്ങിയപ്പോൾ രക്ഷകരായ ഷാർജ പോലീസിന് നന്ദി അറിയിച്ച് പ്രവാസി ഇന്ത്യൻ ദമ്പതികൾ. ഷാർജ -ദുബായ് അതിർത്തിയ്ക്ക് സമീപം മരുഭൂമിയിൽ വെച്ചാണ് ആഡംബര എസ്യുവി…

Missing Case ഷാർജയിൽ നിന്നും മലയാളി യുവതിയെ കാണാതായി; സഹായ അഭ്യർത്ഥനയുമായി കുടുംബം

Missing Case ഷാർജ: ഷാർജയിൽ നിന്നും 22 കാരിയായ മലയാളി യുവതിയെ കാണാതായി. ഷാർജ അബു ഷഗാറയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളായ ദമ്പതികളുടെ മകൾ റിതിക എന്ന പൊന്നുവിനെയാണ് കാണാതായത്. ഇന്നലെ…

Job Fraud Alert വിദേശരാജ്യങ്ങളിൽ മികച്ച ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവ പ്രവാസി മലയാളികൾക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങൾ, ജാഗ്രത

Job Fraud Alert ദുബായ്: വിദേശരാജ്യങ്ങളിൽ മികച്ച ജോലി വാഗ്ദാനം ചെയ്ത് മലയാളികൾ ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിട്ട് നടക്കുന്ന തട്ടിപ്പുകൾ വർധിക്കുന്നു. ആയിരക്കണക്കിന് പേരാണ് ഇത്തരം തട്ടിപ്പുകളിൽപ്പെട്ട് വഴിയാധാരമായത്. വീടും പറമ്പും സ്വർണവും…

UAE weather യുഎഇയിൽ കുളിരണിയും; താപനില താഴോട്ട്, അറിയിപ്പ്

UAE weather ദുബായ്: യുഎഇ നിവാസികൾക്ക് വരും ആഴ്ചകളിൽ കൂടുതൽ സുഖകരമായ കാലാവസ്ഥ പ്രതീക്ഷിക്കാം. മേഖലയിലുടനീളം താപനില ക്രമേണ കുറയുകയാണ്. സൗമ്യവും സുഖകരവുമായ അവസ്ഥകളിലേക്കുള്ള സ്ഥിരമായ മാറ്റം ഔട്ട്‌ഡോർ പ്രവർത്തനങ്ങൾക്കും സീസണൽ…

Stealing Cash യുഎഇയിൽ ജോലി ചെയ്യുന്ന വീട്ടുജോലിക്കാരിയും കാമുകനും കൂടി പണവും ആഭരണങ്ങളും മോഷ്ടിച്ചു

Stealing Cash അബുദാബി: തൊഴിലുടമയുടെ വില്ലയിൽ നിന്നും പണവും ആഭരണങ്ങളും മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരിയ്ക്കും കാമുകനും ശിക്ഷ വിധിച്ച് യുഎഇ കോടതി. എത്യോപ്യൻ സ്വദേശിയായ വീട്ടുജോലിക്കാരിയ്ക്കും കാമുകനും മൂന്ന് മാസത്തെ തടവ്…