Umrah യുഎഇയിൽ നിന്നും ഉംറ നിർവഹിക്കാനെത്തി; പ്രവാസി മലയാളി മക്കയിൽ നിര്യാതനായി

Umrah മക്ക: യുഎഇയിൽനിന്ന് ഉംറ നിർവഹിക്കാനെത്തിയ പ്രവാസി മലയാളി മക്കയിൽ നിര്യാതനായി. മലപ്പുറം പെരിന്തൽമണ്ണ കുന്നത്ത് സ്വദേശി സെയ്ത് മുഹമ്മദ് ഫാറൂഖ് ആണ് മരിച്ചത്. 58 വയസായിരുന്നു. യുഎഇയിൽ നിന്നുള്ള ഉംറ…
Join WhatsApp Group