Unsafe Buildings ജലീബ് അൽ ശുയൂഖിലെ സുരക്ഷിതമല്ലാത്ത കെട്ടിടങ്ങൾ പൊളിച്ചുമാറ്റും; നടപടിക്രമങ്ങൾ ആരംഭിച്ച് കുവൈത്ത് മുൻസിപ്പാലിറ്റി

Unsafe Buildings കുവൈത്ത് സിറ്റി: ജലീബ് അൽ ശുയൂഖിലെ സുരക്ഷിതമല്ലാത്ത കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ച് കുവൈത്ത് മുൻസിപ്പാലിറ്റി. പൊളിച്ചു മാറ്റൽ നടപടി ക്രമങ്ങൾ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. സുരക്ഷിതമല്ലാത്ത 67…