Vehicle Accident കുവൈത്തിൽ വാഹനാപകടം; മൂന്ന് പ്രവാസികൾക്ക് പരിക്ക്

Vehicle Accident കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പ്രവാസികൾക്ക് പരിക്ക്. നുവൈസീബ്അതിർത്തി ക്രോസിംഗിലേക്ക് പോകുന്നതിനിടെ കിംഗ് ഫഹദ് റോഡിൽ വാഹനം മറിഞ്ഞാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.…
Join WhatsApp Group