ആകാശത്ത് വെച്ച് കയ്യാങ്കളിയും അധിക്ഷേപവും; കുവൈത്ത് ബോക്സിങ് ടീം അംഗങ്ങളായ കേസില്‍ കോടതി വിധി

Violence Kuwait Airways കുവൈത്ത് സിറ്റി: കുവൈത്ത് എയർവേസ് വിമാനത്തിൽ കയ്യാങ്കളി നടത്തി എന്ന കുറ്റത്തിൽ നിന്ന് കുവൈത്തിലെ ദേശീയ ബോക്സിംഗ് ടീം അംഗങ്ങളായ യുവാവിനെയും യുവതിയെയും ക്രിമിനൽ കോടതി വെറുതെവിട്ടു.…