Video Viral തൊട്ടാൽ പറക്കും; ദുബായിൽ ഡോഡ്ജ് ചലഞ്ചർ പറത്തി അല്ലു അർജുന്റെ സിനിമയിലെ നായിക, വീഡിയോ കാണാം

Video Viral ദുബായിൽ ഡോഡ്ജ് ചലഞ്ചർ പറത്തി അല്ലു അർജുന്റെ സിനിമയിലെ നായിക. അല്ലു അർജുനും പൂജ ഹെഗ്ഡെയ്ക്കുമൊപ്പം ‘അല വൈകുണ്ഠപുരമുലോ’യിൽ അഭിനയിച്ച നടിയും മോഡലുമായ നിവേദ പെതുരാജ് ആണ് ദുബായിൽ…