അബുദാബിയിൽ നിന്ന് നാട്ടിലെത്തിയത് ഈ മാസാദ്യം, അജ്ഞാത നമ്പറില്‍നിന്ന് കോള്‍, വെർച്വല്‍ അറസ്റ്റില്‍ മലയാളികൾക്ക് നഷ്ടമായത് കോടികള്‍

Virtual Arrest പത്തനംതിട്ട: മല്ലപ്പള്ളി സ്വദേശികളായ വൃദ്ധ ദമ്പതികൾക്ക് വെർച്വൽ തട്ടിപ്പിലൂടെ 1.40 കോടി രൂപ നഷ്ടമായി. മല്ലപ്പള്ളി കിഴക്കേൽ വീട്ടിൽ ഷേർലി ഡേവിഡ് (63), ഭർത്താവ് ഡേവിഡ് പി. മാത്യു…