കുവൈത്തിൽ സന്നദ്ധസേവനം രാജ്യത്തിൻ്റെ അവിഭാജ്യ ഘടകം: സാമൂഹ്യകാര്യ മന്ത്രി

Volunteer Work Kuwait കുവൈത്ത് സിറ്റി: കുവൈത്തിൽ സന്നദ്ധസേവന പ്രവർത്തനങ്ങൾ ആഴത്തിൽ വേരൂന്നിയ ഒരു പാരമ്പര്യമാണെന്നും രാജ്യത്തിൻ്റെ ദേശീയ വ്യക്തിത്വത്തിൻ്റെ അവിഭാജ്യ ഘടകമാണെന്നും സാമൂഹ്യകാര്യ, കുടുംബ, ബാല്യകാലകാര്യ മന്ത്രി ഡോ. അംതാൽ…