Volunteers യുഎഇയിലെ കനത്ത മഴ; അടിയന്തര സേവനങ്ങൾ ഉറപ്പാക്കാൻ പ്രവർത്തിക്കുന്നത് നൂറുക്കണക്കിന് വോളണ്ടിയർമാർ

Volunteers ദുബായ്: യുഎഇയിലെ കനത്ത മഴയിൽ അടിയന്തര സേവനങ്ങൾ ഉറപ്പാക്കാൻ പ്രവർത്തിക്കുന്നത് നൂറുക്കണക്കിന് വോളണ്ടിയർമാർ. നിരീക്ഷണം നടത്തൽ, ടീമുകളെ തയ്യാറാക്കി നിർത്തൽ, ഒറ്റപ്പെട്ടു പോയ ആളുകളെ രക്ഷിക്കൽ, റോഡുകൾ വെള്ളക്കെട്ടായി മാറുകയും…
Join WhatsApp Group