വോട്ടർപട്ടിക പരിഷ്കരണം: ഹിയറിങിന് ഇളവ് ലഭിച്ചെങ്കിലും ഇക്കാര്യത്തില്‍ പ്രവാസികൾക്ക് ആശങ്ക

Voters List Expats മലപ്പുറം: സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (SIR) ഭാഗമായി പ്രവാസികൾക്ക് ചില ആശ്വാസകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ചെങ്കിലും വിദേശത്ത് ജനിച്ച പ്രവാസികൾ വോട്ടർപട്ടികയിൽ നിന്ന് പുറത്താകുമോ എന്ന ആശങ്ക ശക്തമാകുന്നു.…
Join WhatsApp Group