കുവൈത്ത്: വാണ്ടഡ് ലിസ്റ്റിലുള്ള ബിദൂണും അറബ് പ്രവാസിയും അറസ്റ്റിൽ

കുവൈത്ത് സിറ്റി: നിർബന്ധിത തടവിന് ശിക്ഷിക്കപ്പെട്ടിരുന്ന ഹവല്ലി ഗവർണറേറ്റിലെ ഒരു ബിദൂണിനെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. വ്യക്തിയുടെ താമസസ്ഥലത്തെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ ലഭിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ബിദൂണിനെ…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy