Witchcraft Items Seized കുവൈത്ത് സിറ്റി: മന്ത്രവാദത്തിനായി ഉപയോഗിക്കുന്ന നിരവധി സാമഗ്രികൾ കുവൈത്ത് വിമാനത്താവളത്തില്‍ പിടിച്ചെടുത്തു. ദുർമന്ത്രവാദത്തിനു ഉപയോഗിക്കപ്പെടുന്നതായി സംശയിക്കുന്ന താലിമാലകൾ, കടലാസുകൾ, തകിടുകൾ മുതലായ വസ്തുക്കളാണ് പിടിച്ചെടുത്തത്. ഷുവൈഖ് തുറമുഖത്തെ…