മുന്‍ ഭര്‍ത്താവിനെ പേടിച്ച് 10 ലക്ഷം ദിര്‍ഹത്തിന്‍റെ സ്വര്‍ണം ഏല്‍പ്പിച്ചു, തിരികെ നല്‍കാതെ സഹോദരി, കോടതി വിധിയില്‍ കുടുങ്ങി…

Dubai woman steals gold ദുബായ്: മുൻ ഭർത്താവ് സ്വർണാഭരണങ്ങൾ പിടിച്ചെടുത്തേക്കാം എന്ന ഭയത്താൽ തൻ്റെ പക്കലുണ്ടായിരുന്ന വൻ അളവിലുള്ള സ്വർണം സഹോദരിയെ ഏൽപ്പിച്ച ദുബായിലെ യുവതിക്ക്, ആഭരണങ്ങൾ തിരികെ നൽകാൻ…