യുഎഇയിലെത്തിയത് എട്ട് മാസം മുൻപ്; കടൽത്തീരത്ത് മലയാളി യുവാവ് മരിച്ച നിലയിൽ

Malayali Man Death Dubai ഉപ്പള (കാസർകോട്): പ്രവാസി മലയാളിയെ കടല്‍ത്തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പഞ്ചതൊട്ടി സ്വദേശി മുഹമ്മദ് ഷെഫീഖിനെ (25) ആണ് ദുബായിലെകടൽത്തീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിലെ…