Posted By shehina Posted On

India pak conflict; സന്തോഷ വാർത്ത!!! വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാക്കിസ്ഥാനും, തീരുമാനത്തെ അഭിനന്ദിച്ച് ട്രംപ്

India pak conflict; ഇന്ത്യ പാക് സംഘർഷങ്ങൾക്കൊടുവിൽ ഇരുരാജ്യങ്ങളും വെടിനിർത്തൽ സ്ഥിരീകരിച്ചു. ഇരു രാജ്യങ്ങളുടെയും ബുദ്ധിപരമായ തീരുമാനത്തെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഭിനന്ദിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ പ്രസ്താവന. യു.എസ്. മധ്യസ്ഥതയിൽ മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിൽ ധാരണ. . കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ  https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe  വെടിനിർത്തൽ പ്രഖ്യാപിക്കുന്നതായി പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷ്ക് ധാർ അറിയിച്ചു. ഇരു രാജ്യങ്ങളിലെയും മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ തമ്മിൽ നടത്തിയ സംഭാഷണത്തിന് പിന്നാലെയാണ് ഈ സുപ്രധാന പ്രഖ്യാപനം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *