Malayali Expat Dies: കുവൈത്തിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Malayali Expat Dies കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു.കണ്ണൂർ പഴയങ്ങാടി സ്വദേശി അബൂബക്കർ സിദ്ദിഖ് എസ്.വി (52) ആണ് മരിച്ചത്. ഫഹാഹീൽ എന്ന ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യ: ഷംസീന. മക്കൾ: ഷംന, ഷഫ്‌ന, ഷിഫ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ കെ.കെ.എം.എ മാഗ്‌നെറ്റിന്റെ കീഴിൽ പുരോഗമിക്കുകയാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy