Posted By admin Posted On

kuwait petrolium കുവൈറ്റ് സൗദി അതിർത്തിയിൽ വൻ എണ്ണ ശേഖരണം കണ്ടത്തി

കുവൈറ്റ് സൗദി അറേബ്യയുടെയും അതിർത്തിയിലെ വഫ്ര ഫീൽഡിന് 5 കിലോമീറ്റർ വടക്കുള്ള “വാര-ബർഗൻ” മേഖലയിൽ പുതിയ എന്ന ശേഖരണം കണ്ടെത്തി. വടക്കൻ വഫ്ര (വാര ബർഗൻ-1) “വാര” റിസർവോയറിൽ നിന്നുള്ള എണ്ണയുടെ നിരക്ക് നിരക്ക് പ്രതിദിനം 500 ബാരലിൽ കൂടുതലാണെന്ന് (26-27 API) മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു, 2020 മധ്യത്തിൽ പ്രദേശങ്ങളിൽ ഉൽപാദന പ്രവർത്തനങ്ങൾ പുനരാരംഭിച്ചതിനുശേഷം ആദ്യത്തേതാണിത്. എണ്ണ ഉല്പാദനത്തിൽ ഇരു രാജ്യങ്ങളുടെ ലോക മാർക്കറ്റിൽ വലിയ പ്രാധിനിത്യം വഹിക്കുന്നുണ്ട് ഇത് കണക്കിലെടുക്കുമ്പോൾ, ഈ പുതിയ എന്ന ശേഖരണത്തിന് വലിയ പ്രാധാന്യം അർഹിക്കുന്നതാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW

Comments (0)

Leave a Reply

Your email address will not be published. Required fields are marked *